Ultimate magazine theme for WordPress.

കാരിക്കോട് പെന്തക്കോസ്ത് ഐക്യവേദി പരസ്യയോഗം

കരിക്കോട് : പെന്തക്കോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ചൊവ്വാഴ്ച പരസ്യയോഗം നടക്കും. കരിക്കോട് ഐപിസി ചർച്ച് നേതൃത്വം നൽകും. പാ. ഉല്ലാസ് ജോയ്, പാ. ജനീഷ് ചെറിയാൻ, പാ. റെജി കെ ഉമ്മൻ, ഇവാ. ജോൺസൻ, പാ. ഷിബു മുളവന, പാ. വിൽസൺ മാത്യൂ, പാ. ലതീഷ് ചെന്നിത്തല എന്നിവർ പ്രസംഗിക്കും. പാ. ജെഫി വർഗീസ്, പാ. ഉല്ലാസ് ജോയ് എന്നിവർ കോർഡിനേറ്റർസ് ആയിരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.