ബർമിങ്ഹാമിൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ChristianNews On Oct 11, 2024 ബർമിങ്ഹാം : അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ബർമിങ്ഹാം ബെഥേൽ സെന്ററിൽ ബൈബിൾ കൺവെൻഷൻ നടക്കും. ഫാ. ഷൈജു നടുവത്താനിയിൽ ശുശ്രൂഷ നയിക്കും. സിസ്റ്റർ ആൻ മരിയ എസ്. എച്ച് അഥിതിയായിരിക്കും. Share