Ultimate magazine theme for WordPress.

മാർത്തോമ്മാ യുവജന സഖ്യം ചെങ്ങന്നൂർ മാവേലിക്കര രൂപത ബ്ലെയ്‌സ് 2024

കൊല്ലം : മാർത്തോമ്മാ യുവജന സഖ്യം ചെങ്ങന്നൂർ മാവേലിക്കര രൂപതയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 മുതൽ 27 വരെ കൊല്ലം പെരുങ്ങാലം മാർത്തോമ്മാ ധ്യാനതീരത്ത് ബ്ലെയ്‌സ് 2024 നടക്കും. റവ. ജിതിൻ മാത്യൂസ്, റവ. റെൻസി തോമസ് ജോർജ്, നിബിൻ നിരവത്ത്, ഹസ്മി താജ് ഇബ്രാഹിം എന്നിവർ അതിഥികളായിരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.