ഏനാത്ത് മാർത്തോമാ യുവജനസഖ്യം യൂത്ത് ക്യാമ്പ് ChristianNews On Oct 10, 2024 149 ഏനാത്ത് : ഏനാത്ത് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഏനാത്ത് മാർത്തോമാ ചർച്ചിൽ യൂത്ത് ക്യാമ്പ് നടക്കും. റവ. സക്കറിയ അലക്സാണ്ടർ നേതൃത്വം നൽകും. 149 Share