Ultimate magazine theme for WordPress.

ചെങ്ങന്നൂർ മാർത്തോമ്മാ വലിയ പള്ളി യുവജനസഖ്യം കലാസന്ധ്യ

ചെങ്ങന്നൂർ : ചെങ്ങന്നൂർ മാർത്തോമ്മാ വലിയ പള്ളി യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ഞായറാഴ്‌ച വൈകിട്ട് ചെങ്ങന്നൂർ മാർത്തോമ്മാ വലിയ പള്ളി പാരിഷ് ഹാളിൽ കലാസന്ധ്യ നടക്കും.

സിനിമ – സീരിയൽ നടൻ മോഹൻ അയിരൂർ ഉദ്‌ഘാടനം നിർവഹിക്കും. റവ. സി വി സൈമൺ, റവ. വിനീത് മാത്യു, റെനോ വർഗീസ്, പ്രദീപ് കെ ബാബു, കിരൺ ജോർജ്, ശ്വേത അലയ ഫിലിപ്പ്, കിരൺ ജോർജ്, എയ്‌ഞ്ചലീന അന്ന ജോസഫ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.