ഇരവിപേരൂർ മാളിയേക്കമണ്ണിൽ അന്നമ്മ സാം നിത്യതയിൽ Obituary On Oct 8, 2024 174 ഇരവിപേരൂർ: മാളിയേക്ക മണ്ണിൽ പാസ്റ്റർ സാം ജോണിന്റെ ഭാര്യ അന്നമ്മ സാം (റിട്ട. നേഴ്സ് 84) നിത്യതയിൽ. സംസ്കാരം ഇരവിപേരൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. വള്ളംകുളം കുഴിപറമ്പിൽ കുടുംബാംഗമാണ്. 174 Share