Ultimate magazine theme for WordPress.

കലയപുരത്ത് ദൈവസഭ ജനറൽ കൺവെൻഷൻ

കലയപുരം : ഡിസംബർ 26 മുതൽ 29 വരെ കലയപുരം ദൈവസഭ കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന 94 മത് ദൈവസഭ ജനറൽ കൺവെൻഷന്റെ സമർപ്പണ ശുശ്രൂഷ പാ. പി. ജോർജ്ജ് ഫിലിപ്പ് നിർവ്വഹിക്കും.

പാ. ഷാജി വർഗീസ്, പാ. അജി തോമസ്, പാ. പി.വി. ഗിരിജൻ എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച പകൽ സോദരി സമാജം വാർഷികവും, ശനിയാഴ്ച പകൽ സൺഡേ സ്കൂൾ സി.വൈ.പി.ഏ വാർഷികവും ഞായറാഴ്ച പകൽ സംയുക്ത സഭായോഗവും നടക്കും. ഞായറാഴ്ചത്തെ സംയുക്ത സഭായോഗത്തിൽ പാ. ജോൺസൻ ജോർജ്ജ്, പാ. പി. ജോർജ്ജ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. ബിനു ചാരുതയുടെ നേതൃത്വത്തിൽ ദൈവസഭ ക്വയർ ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.