Ultimate magazine theme for WordPress.

വട്ടപ്പാറ സിജിഐ പ്രയർ സെന്റർ സ്പെഷ്യൽ ഫാസ്റ്റിംഗ് പ്രയർ

വട്ടപ്പാറ : വട്ടപ്പാറ സിജിഐ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച  (october 11) പ്രയർ സെന്ററിൽ സ്പെഷ്യൽ ഫാസ്റ്റിംഗ് പ്രയർ നടക്കും. പാ. ലിജോ കൊട്ടാരക്കര പ്രസംഗിക്കും. പാ. ബിനു വട്ടപ്പാറ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.