Ultimate magazine theme for WordPress.

തൃശ്ശൂരിൽ ഹോളി തിയോളജിക്കൽ കോളേജ് സുവിശേഷയോഗവും ഗ്രാജുവേഷൻ സർവ്വീസും

തൃശ്ശൂർ : ഹോളി തിയോളജിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 മുതൽ 20 വരെ തൃശ്ശൂർ ടൗൺ ഹാളിൽ സുവിശേഷയോഗവും ഗ്രാജുവേഷൻ സർവ്വീസും നടക്കും.

പാ. ഷിബു വർഗീസ്, പാ. പി.ആർ.തോമസ് ബേബി, പാ. പി.കെ.തങ്കച്ചൻ, പാ. ബാബു ജോർജ്ജ് പത്തനാപുരം, പാ. അനിൽ കൊടിത്തോട്ടം, പാ. നോബിൾ പി തോമസ്, സിസ്റ്റർ. ഷെറിൻ ഷിബു, സിസ്റ്റർ സുജ അനീഷ് കൊല്ലം, പാ. അനീഷ് എന്നിവർ പ്രസംഗിക്കും. കൃപാ-വോയ്‌സ് ഗാന ശുശ്രുഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.