Ultimate magazine theme for WordPress.

എഫ്ഫാത്ത മിനിസ്ട്രി സമ്പൂര്‍ണ ബൈബിള്‍ വായന

എഫ്ഫാത്ത മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 മുതല്‍ സമ്പൂര്‍ണ ബൈബിള്‍ വായന ആരംഭിക്കും. ഒരു വര്‍ഷംകൊണ്ട് എല്ലാവരും ബൈബിൾ സമ്പൂര്‍ണമായി വായിക്കുക എന്നതാണ് മിനിസ്ട്രിയുടെ ലക്ഷ്യം. ഫാ. ടോണി കട്ടക്കയം, ഫാ. ആന്റോ ഡയോനീസിയസ്, ഫാ. ജോൺസൺ നെടുമ്പുറത്തു, ബ്രദര്‍ ജോസഫ് മാത്യു എന്നിവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.