Ultimate magazine theme for WordPress.

മിസൈല്‍ ആക്രമണം: തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാന്‍

ടെഹ്‌റാന്‍ : തങ്ങളുടെ മിസൈല്‍ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാന്‍.

‘സയണിസ്റ്റ് ഭരണകൂടം ഇറാന്റെ പ്രവര്‍ത്തനങ്ങളോട് പ്രതികരിച്ചാല്‍, അത് എല്ലാം തകര്‍ക്കുന്ന ആക്രമണങ്ങള്‍ നേരിടേണ്ടിവരും,’ ടെല്‍ അവീവിനെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് ശേഷം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞു. ഇസ്രായേല്‍ തിരിച്ചടിക്കാത്ത പക്ഷം ആക്രമണം അവസാനിച്ചെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറക്ച്ചി എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.