ചെങ്കൽചൂള : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 മുതൽ 20 ചെങ്കൽചൂള ഗ്രൗണ്ടിൽ കൺവെൻഷൻ നടക്കും.
തോമസ് കെ എബ്രഹാം ഉദ്‌ഘാടനം നിർവഹിക്കും. ബ്രദർ. സുരേഷ് ബാബു, പാ. ടിനു ജോർജ്, പാ. കെ.ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും. പാ. ജിനു പുന്നൂസ് നേതൃത്വം നൽകും. ബ്രദർ ജോയൽ പാടവത്ത്, പാ. സുജിൻ എന്നിവർ ഗാന ശുശ്രുഷ നയിക്കും. പാ. മണിയൻ പ്രയർ കോർഡിനേറ്ററായി പ്രവർത്തിക്കും.
