Ultimate magazine theme for WordPress.

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രയർ ബോർഡ് ഡയറക്ടർ

മുളക്കുഴ: പാസ്റ്റർ അനീഷ് ഏലപ്പാറയെ ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡ് ഡയറക്ടറായി സ്റ്റേറ്റ് ഓവർസിയർ നിയമിച്ചു. പ്രയർ ബോർഡ് സെക്രട്ടറി, പീരുമേട് സെൻ്റർ പാസ്റ്റർ, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഗോഡ് വയല സഭാ ശുശ്രൂഷകനും കൺവൻഷൻ പ്രഭാഷകനുമാണ്. ഹൈറേഞ്ച് മേഖലാ ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്.
ഭാര്യ: ലിജു
മക്കൾ: അബിയ, ഏബൽ

 

 

വാർത്ത: മീഡിയ ഡിപ്പാർട്ട്മെൻ്റ്
ചർച്ച് ഓഫ് ഗോഡ്

Sharjah city AG
Leave A Reply

Your email address will not be published.