Ultimate magazine theme for WordPress.

ഐ.ജി.എം. ഡബ്ലിൻ ചർച്ച് “റിവൈവൽ നൈറ്റ് “

ഡബ്ലിൻ : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ (ഒക്ടോബർ 2 ന്) ഇന്ന് വൈകിട്ട് 7 മുതൽ 9 വരെ “റിവൈവൽ നൈറ്റ് ” ഐജിഎം ചർച്ചിൽ വച്ചു നടക്കുന്നു. കർത്താവിൽ പ്രസിദ്ധനായ ദൈവ ദാസൻ പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. ഐജിഎം കൊയർ ഗാന ശിശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.