Ultimate magazine theme for WordPress.

എസ്.പി.സി. പാലക്കാട് ജില്ല ഡയോസിസ് പ്രാർത്ഥനാ സംഗമം

പാലക്കാട് : ദി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് (എസ്.പി.സി.) പാലക്കാട് ജില്ല ഡയോസിസിൻ്റെ ആഭിമുഖ്യത്തിൽ (സെപ്റ്റംബർ 5) നാളെ രാവിലെ പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻ്റിനും കൽമണ്ഡപത്തിനും ഇടയിലുള്ള വൈ.ഡബ്ലിയു.സി.എ ഹാളിൽ പ്രാർത്ഥനാ സംഗമം നടക്കും.

കൂടാതെ ചിൽഡ്രൻസ് ഫ്രണ്ട്സ് കാമ്പസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വി.ബി.എസ്, എഡ്യൂ ക്കേഷണൽ അസിസ്റൻസ് ആൻ്റ് കൗൺസിലിംഗ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരണങ്ങളും നടക്കും.

Sharjah city AG
Leave A Reply

Your email address will not be published.