Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് – പുതിയ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ഡോ. ഷിബു കെ മാത്യു; ഡോ. ജെയ്സൺ തോമസ് എഡ്യുക്കേഷൻ ഡയറക്ടർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസിയറായി പാ വൈ റെജിയും അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായി ഡോ. ഷിബു കെ മാത്യുവും ചുമതലയേറ്റു. ഡോ. ജെയ്‌സൺ തോമസാണ്
പുതിയ എഡ്യൂക്കേഷൻ ഡയറക്‌ടർ.

ഇന്ന് മുളക്കുഴയിൽ നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജിയാണ് പുതിയ നിയമന കാര്യങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ച് ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യ സൂപ്രണ്ട് റവ. സി സി തോമസിന്റെ ഓഫിസ് ഉദ്ഘാടനവും നടന്നു

Sharjah city AG

Comments are closed.