ചെറുവത്തൂരിൽ ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷൻ അനുഗ്രഹ ഉപവാസ പ്രാർത്ഥന ChristianNews On Sep 4, 2024 115 കാസർഗോഡ് : ഡിസംബർ 4 മുതൽ 8 വരെ നിലമ്പൂർ പാലുണ്ടയിൽ നടത്തപ്പെടുന്ന ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷന്റെ അനുഗ്രഹത്തിനായി (സെപ്റ്റംബർ 5) നാളെ രാവിലെ10 മുതൽ 1 വരെ കാസർഗോഡ് ചെറുവത്തൂർ ഐ പി സി ചർച്ചിൽ ഉപവാസ പ്രാർത്ഥന നടക്കും. 115 Share