പാറ്റൂരിൽ സെന്റ് തോമസ് മാർത്തോമാ ഇടവക സേവികസംഘം ധ്യാനയോഗം ChristianNews On Sep 3, 2024 63 തിരുവനന്തപുരം : സെന്റ് തോമസ് മാർത്തോമാ ഇടവക സേവികസംഘത്തിന്റെ ആഭിമുഖ്യത്തിൽ പാറ്റൂരിൽ (സെപ്റ്റംബർ 6,7) വെള്ളിയും ശനിയും ധ്യാനയോഗം നടക്കും. ഡെയ്‌സി തുമ്പമൺ, വിൻസി ജോസ് മൈലം എന്നിവർ പ്രസംഗിക്കും. 63 Share