Ultimate magazine theme for WordPress.

ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെട്ടു

റോം : മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പുറപ്പെട്ടു. ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് 87കാരനായ മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. 13 വരെ തുടരുന്ന സന്ദര്‍ശനത്തില്‍ മുപ്പത്തിരണ്ടായിരത്തി എണ്ണൂറ്റിപതിനാല് കിലോമീറ്റര്‍ സ​ഞ്ചരിക്കും. വിവിധമതനേതാക്കളും ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന മാര്‍പാപ്പ ജക്കാര്‍ത്തയില്‍ സര്‍വമത സമ്മേളനത്തിലും പങ്കെടുക്കും.

Sharjah city AG
Leave A Reply

Your email address will not be published.