ഉമ്മ അൽ ഖുവൈൻ : ഉമ്മ അൽ ഖുവൈനിൽ ജോലിക്കും മറ്റു ആവശ്യങ്ങൾക്കും വരുന്നവർക്ക് ആരാധനക്ക് സൗകര്യം. ഞായറാഴ്‌ച രാവിലെ 11 മണി മുതൽ 1 മണി വരെ കൃപാവര പ്രാപ്‌തിയുള്ള ദൈവ ദാസന്മാർ ശുശ്രൂഷിക്കുന്നു. ഉമ്മ അൽ ഖുവൈനിൽ നിന്നും അജ്‌മാനിൽ നിന്നും വാഹന സൗകര്യം 24 മണിക്കൂറും പ്രാർത്ഥന ലൈൻ.
കൂടുതൽ വിവരങ്ങൾക്ക് : 055-8621000/056 2137800/050527729
