Ultimate magazine theme for WordPress.

കന്യാകുമാരിയിൽ റ്റി.ആർ.എം. മിനിസ്ട്രി യൂത്ത് ക്യാമ്പ്

കന്യാകുമാരി : ദി റൈസ് ഓഫ് മേഴ്‌സി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ കന്യാകുമാരി സെൽവമണി സി.എസ്.ഐ. റിട്രീറ്റ് ആൻഡ് യൂത്ത് സെന്ററിൽ ഡിസംബർ 27 മുതൽ 30 വരെ യൂത്ത് ക്യാമ്പ് നടക്കും.

സിസ്റ്റർ പെർസിസ് ജോൺ, ബ്രദർ മോസസ് ടൈറ്റസ്, ബ്രദർ ആർ. എസ്. ജയലാൽ, ബ്രദർ മിഥുൻ, ബ്രദർ അജയ് ജോയൽ ജെ. എസ്., ബ്രദർ ഷാരോൺ. 13 വയസ്സ് മുതൽ 30 വയസ്സുവരെയുള്ളവർക്കാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.