ഹാമിൽട്ടൺ : ഗുഡ് വിഷൻ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26ന് കാനഡയിലെ ഹാമിൽട്ടൺ ഇമ്മാനുവൽ ക്രിസ്ത്യൻ റീഫോംഡ് ചർച്ചിൽ ഗ്രൂപ്പ് സോങ് കോമ്പറ്റീഷൻ 2024 നടക്കും.
13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഗ്രൂപ്പ് സോങ്ങും മറ്റുള്ളവർക്ക് മലയാളം ഗ്രൂപ്പ് സോങ്ങുമായാണ് കോമ്പറ്റീഷൻ ക്രമീകരിച്ചിരിക്കുന്നത്. 2 മിനിറ്റ് മുതൽ 4 മിനിറ്റ് വരെയാണ് പാട്ടിന് സമയം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 20
കൂടുതൽ വിവരങ്ങൾക്ക് : 905 297 7237 , 905 325 7237
