കാനഡയിൽ ഫെയ്ത് ക്രിസ്ത്യൻ അസംബ്ലി ആനുവൽ കൺവെൻഷൻ ChristianNews On Aug 17, 2024 25 കാനഡ : ഫെയ്ത് ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ എഡ്മണ്ടനിൽ വാർഷിക കൺവെൻഷൻ നടക്കും. പാ. ഷാജി എം. പോൾ മുഖ്യ പ്രസംഗകനായിരിക്കും. പാ. മനീഷ് തോമസ് നേതൃത്വം നൽകും. 25 Share