Ultimate magazine theme for WordPress.

യു.എ.ഇയിൽ രേഖകളില്ലാത്ത പ്രവാസികൾക്ക് പിഴയില്ലാതെ തിരിച്ചുപോകാൻ അനുവാദം

അബുദാബി : യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്ത്.

താമസ രേഖകളില്ലാത്ത പ്രവാസികൾക്ക് സ്വന്തം താമസ രേഖകൾ നിയമപരമാക്കുകയോ പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു

Sharjah city AG
1 Comment
  1. fdertol mrtokev says

    Hey! I just want to give an enormous thumbs up for the nice info you might have here on this post. I will probably be coming back to your weblog for more soon.

Leave A Reply

Your email address will not be published.