Ultimate magazine theme for WordPress.

ഉരുൾപൊട്ടൽ ദുരന്തം: ഐപിസി കേരളാസ്റ്റേറ്റ് അനുശോചനം അറിയിച്ചു

കുമ്പനാട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ കഷ്ടമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാൻ മുഴുവൻ സഭാവിശ്വാസികളും അണിചേരണമെന്ന് ഐപിസി കേരളാസ്റ്റേറ്റ് ഭാരവാഹികൾ ആഹ്വാനം ചെയ്തു.

ദുരിതം അനുഭവിക്കുന്നവർ അടിയന്തിര സഹായം എത്തിക്കുവാൻ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ ഐപിസി കേരളാ സ്റ്റേറ്റും പങ്കുചേരുന്നതായി അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.