Ultimate magazine theme for WordPress.

ഉള്ളൂരിൽ പ്രാർത്ഥനയും വചന ശുശ്രൂഷയും

ഉള്ളൂർ : ഉള്ളൂർ ടെന്റ് ഓഫ് ഗ്ലോറി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉള്ളൂർ ടെന്റ് ഓഫ് ഗ്ലോറി വർഷിപ് സെന്ററിൽ സെപ്റ്റംബർ 16 മുതൽ 22 വരെ ഉല്ലാസാഘോഷം എന്ന പേരിൽ പ്രാർത്ഥനയും ആരാധനയും വചന ശുശ്രൂഷയും നടക്കും.

വിവിധ ദിവസങ്ങളിലായി പാസ്റ്റർമാരായ പ്രശാന്ത് ജോസ്, ബൈജു, ആന്റണി ഫ്രാൻസിസ്, സിബി തങ്കച്ചൻ, സന്തോഷ്, ജിതിൻ, ബ്രദർ അനു ജേക്കബ് എന്നിവർ പ്രസംഗിക്കും. ബ്രദർ ജി. ജെ. രഞ്ജിത്ത് ,ബ്രദർ ഇ. ടി ബാബു, ബ്രദർ ബെന്നി എന്നിവർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഷിജു ശ്യാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

Sharjah city AG
Leave A Reply

Your email address will not be published.