Ultimate magazine theme for WordPress.

മാഞ്ചസ്റ്റർ കാൽവരി എ.ജി ചർച്ച് ഫാമിലി സെമിനാർ ആൻഡ് കിഡ്‌സ് മീറ്റ്

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ കാൽവരി എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച 33 കാസ്റ്റിൽ ഹിൽ റോഡിലുള്ള സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ ഫാമിലി സെമിനാറും കിഡ്‌സ് മീറ്റും നടക്കും.

“സാംസ്കാരിക മാറ്റങ്ങൾക്കിടയിൽ ക്രിസ്തീയ മൂല്യങ്ങൾ നിലനിർത്തുക” എന്നതാണ് ചിന്താവിഷയം. പാ. ഷിജു ചാക്കോ അദ്ധ്യക്ഷത വഹിക്കും, പാ. ജോൺലി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സിസ്റ്റർ ബെറ്റി സാം ക്ലാസ് നയിക്കും. പാ. ഷാജി ജോസഫ് കിഡ്‌സ് സെഷൻ നയിക്കും.

Sharjah city AG

Comments are closed.