ചന്ദനപുരിയിൽ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രാർത്ഥന നടന്നു ChristianNews On Jul 29, 2024 65 ബാംഗ്ലൂർ : സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാല് സോണുകളിലായി വിവിധ ഏരീയയിലുള്ള ദൈവദാസന്മാർ ഒന്നിച്ച് ചന്ദനപുരിയിലെ ബെദെസ്ഥ ഏജി ചർച്ചിൽ പ്രാർത്ഥന നടത്തി. പാ. എബിനേസർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി 65 Share