കശ്മീരിൽ സൈനിക യൂണിറ്റിന് നേരെ ഭീകരാക്രമണം Newssecular On Jul 22, 2024 കാശ്മീർ : ഗുന്ദ മേഖലയിലെ സുരക്ഷാ പോസ്റ്റിനു നേരേ ഇന്നലെ പുലർച്ചെയാണ് ഭീകരർ ആക്രമണം നടത്തിയത്. രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതായി ഡിഫൻസ് പിആർഒ വാർത്താ ഏജൻസികളോട് പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Share