ഡാളസിൽ ആത്മീയ സംഗമം ChristianNews Last updated Jul 22, 2024 160 ഡാളസ് : ഇമ്മാനുവേൽ കെ ബി, പാ ജോസ് മേമന, പാ ബേബി ഇടപ്പാറ, രമ്യ സാറ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ ശാരോൺ മേസ്‌ക്വിറ്റ് ഇവന്റ് സെന്ററിൽ ജൂലൈ 26 നും 27 നും ആത്മീയ സംഗമം നടക്കും. പാ ഫെയ്ത് സൺ, പാ ഗോഡ്ലി ചെറിയാൻ എന്നിവർ പ്രസംഗിക്കും. 160 Share
Comments are closed.