പാസ്റ്റർ രാജു തോമസ് നിത്യതയിൽ ChristianNewsObituary On Jul 22, 2024 146 ചണ്ഡിഗഡ് : ചർച്ച് ഓഫ് ഗോഡ് നോർത്തേൻ റീജിയൻ ഓവർസീയറും മുൻ ഓൾ ഇന്ത്യ ഗവേണിങ് ബോഡി ചെയർമാനുമായ പാസ്റ്റർ രാജു തോമസ് നിത്യതയിൽ. ഹൃദയ സംബന്ധമായ രോഗത്താൽ ഗുരുതരമായ അവസ്ഥയിൽ ചണ്ഡിഗഡിൽ ഹോസ്‌പിറ്റലിൽ അഡ്മിറ്റായിരിന്നു. സംസ്‌കാരം പിന്നീട്. 146 Share
Comments are closed.