Ultimate magazine theme for WordPress.

നാലാഞ്ചിറയിൽ ഐ.പി.സി കേരള സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം

നാലാഞ്ചിറ : ഐപിസി കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ ശുശ്രുഷക സമ്മേളനം നടക്കും.

പാ കെ സി തോമസ് ഉദ്‌ഘാടനം നിർവഹിക്കും. നിന്നെ തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്ളുക എന്ന വചന അടിസ്ഥാനത്തിൽ വിവിധ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും.

Sharjah city AG

Comments are closed.