ബൈഡന്റെ വിജയ സാധ്യത വളരെ കുറവാണെന്ന് ഒബാമ Newssecular On Jul 20, 2024 42 വാഷിംഗ്ടൺ : ജോ ബൈഡൻ തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ സാധ്യതയെ കാര്യമായി പരിഗണിക്കണമെന്നും ബൈഡന്റെ വിജയ സാധ്യത വളരെ കുറഞ്ഞുവെന്നും മുൻ പ്രസിഡന്റ് ബരാക് ഒബാമ സഖ്യകക്ഷികളോട് പറഞ്ഞു. സഖ്യകക്ഷികളോട് തനിക്ക് ബൈഡനെ ‘സംരക്ഷികേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 42 Share