യുഎസ് : 2031 ൽ ബഹിരാകാശ നിലയം തകർക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിനാണ് ബഹിരാകാശ നിലയം തകര്‍ക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.
ബഹിരാകാശ നിലയം അന്തരീക്ഷത്തില്‍ തകര്‍ത്തുകളയുവാനും അവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തില്‍ വീഴ്ത്താനുമാണ് പദ്ധതി. ഇത് സംബന്ധിച്ചുള്ള പദ്ധതിയുടെ രൂപരേഖ ബുധനാഴ്ച സ്‌പേസ് എക്‌സും നാസയും തയ്യാറാക്കി

Comments are closed.