പാസ്റ്റർ സജി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ സജി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ സജി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു.
ഷാർജാ പെനിയേൽ പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും ദൈവസഭയുടെ പാസ്റ്ററുമായിരുന്ന കൂടൽ നെടുമൺകാവ് മാവേലി കുടുംബാംഗവുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സജി വർഗീസ് ഫെബ്രുവരി 10 ബുധനാഴ്ച്ച വെളുപ്പിന് 1.30 മണിക്ക് താൻ പ്രിയം വച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: റിൻഞ്ജു. മക്കൾ: ശ്യാമളു ,ദാവിദ്. സംസ്കാരം പിന്നീട്. ദുർഖാത്തരായ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക.