സ്വിറ്റ്സർലാന്റ് : സുസ്ഥിരവും നീതിയുക്തവുമായ സമാധാനം കൈവരിക്കാൻ ഏകമാർഗം ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾ തമ്മിലുള്ള സംഭാഷണം മാത്രമാണെന്ന് കർദിനാൾ പരോളിൻ.
സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന ഉക്രൈൻ സമാധാനസംസ്ഥാപനത്തിനുള്ള ഉന്നതതല ചർച്ചകളിൽ ഫ്രാൻസിസ് പാപ്പയെ പ്രതിനിധീകരിച്ച് സംസാരിക്കവെയാണ് കർദിനാൾ പിയെത്രോ പരോളിൻ ഇക്കാര്യം പറഞ്ഞത്.
