Ultimate magazine theme for WordPress.

പഴഞ്ഞിയിൽ ഉപവാസ പ്രാർത്ഥന

പഴഞ്ഞി : പഴഞ്ഞി പട്ടിത്തടം എ.സി.ജി ഗിൽഗാൽ ഹാളിന് സമീപം അപ്പസ്തോലിക് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ മെയ് 17,18,19 ദിവസങ്ങളിൽ വൈകിട്ട് 6 :30 ന് പൊതുയോഗം നടക്കും.പാസ്റ്റർ അനീഷ് തോമസ്,പാസ്റ്റർ സാം ടി.മുഖത്തല,പാസ്റ്റർ ജോൺ സാമുവേൽ എന്നീ ദൈവദാസന്മാർ വചനം ശുശ്രുഷിക്കുന്നു.എ സി ജി കോയെർ വർഷിപ് ചെയുന്നു.

Sharjah city AG