Ultimate magazine theme for WordPress.

കുട്ടിക്കാനത്ത്‌ മിഷൻ ചലഞ്ച്

പുനലൂർ: ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ നടക്കും. മിഷൻ ചലഞ്ച് ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹിതരായ ദൈവദാസൻ മാർ ശുശ്രുഷിക്കുകയും ചെയ്യും.
പ്രവേശനം സൗജന്യമാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സി.എ ഡിസ്ട്രിക്ട് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.