ശാലേം പെന്തക്കോസ്തൽ ടാബർനാക്കിളിൽ പാസ്റ്റർ സാജു ജോൺ മാത്യു ChristianNews On May 7, 2024 129 ന്യുയോർക്ക്: ജൂൺ 15, 16 തിയതികളിൽ 453 എൽമൊണ്ട് റോഡിലുള്ള ശാലേം പെന്തക്കോസ്തൽ ടാബർനാക്കിളിൽ പാസ്റ്റർ സാജു ജോൺ മാത്യു പ്രസംഗിക്കും. എസ് പി റ്റി ക്വയർ ഗാനങ്ങൾ ആലപിക്കും. റവ. ജോൺസൺ ജോർജ് നേതൃത്വം നൽകും. 129 Share
Comments are closed.