പട്ടാഴി: കേരള സർക്കാർ എക്സൈസ് വിമുക്തി മിഷന്റെയും പട്ടാഴി മലങ്കര ക്രിസ്‌ത്യൻ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ കൺവെൻഷനും സുവിശേഷ മഹായോഗവും നടന്നു.
പട്ടാഴി പന്തപ്ലാവിൽ ഉള്ള പുത്തൻ വിളയിൽ ഭവനാങ്കണത്തിൽ നടക്കുന്ന കൺവൻഷൻ
പാസ്റ്റർ ബിനു സാബോർ പ്രാർത്ഥിച്ച് ആരംഭിച്ചു.
പാസ്റ്റർമാരായ ബാബു പി. വി, ഫെയ്‌ത്ത് ബ്ലെസ്സൺ പള്ളിപ്പാട്, സ്പർജൻ വിക്ടർ എന്നിവരാണ് പ്രസംഗിക്കുന്നത്.
