Ultimate magazine theme for WordPress.

പ്രവാസികൾക്കായി നീതിമേള സംഘടിപ്പിക്കുന്നു

ദുബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി യുഎഇയിലെ പ്രവാസികൾക്കായി നീതിമേള സംഘടിപ്പിക്കുന്നു

നാട്ടിലും വിദേശത്തും പ്രവാസികൾ അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാരം തേടാൻ നീതി മേളയിലൂടെയാകും. നിയമോപദേശം സൗജന്യമായി ലഭിക്കും.
മെയ് 20 വരെ പരാതികൾ സമർപ്പിക്കാം. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പർ: 918089755390
ഇ മെയിൽ: neethimela@gmail.com

Sharjah city AG
Leave A Reply

Your email address will not be published.