നെടുമ്പാല: ഗത്സമന പ്രയർ ഫെലോഷിപ്പിന്റെയും അസംബ്ളി ഓഫ് ക്രിസ്ത്യൻ ചർച്ച് ഇൻ ഇന്ത്യ നെടുമ്പാല ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 29 ന് സുവിശേഷ യോഗം നടക്കും.
യോഗം സഭാ പ്രസിഡണ്ട് റവ. രാജു പോൾ എം ഉദ്ഘാടനം ചെയ്യും
പാ. സന്ദീപ് എരുമേലി പ്രസംഗിക്കും. ഇടുക്കി ഗത്സമന മുസിക് ടീം ഗാനങ്ങൾ ആലപിക്കും.

Comments are closed.