Ultimate magazine theme for WordPress.

ഷാർജയിൽ പിവൈപിഎയുടെ യൂത്ത് പവർ കോൺഫ്രൻസ്

ഷാർജ: പിവൈപിഎ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ന് യൂത്ത് പവർ കോൺഫ്രൻസ് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും.റീജിയൻ പ്രസിഡണ്ട് പാ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ സുജിത്ത് എം സുനിൽ , ജോ വിൽസൺ, ആഷേർ ജോൺ എന്നിവർ പ്രസംഗിക്കും. ദുബൈ ഐപിസി എബനേസർ ക്വയർ ഗാനങ്ങൾ ആലപിക്കും. പാ. ഷിബു മുണ്ടപ്ളാക്കൽ, ബ്രദർ റ്റോജോ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും

Sharjah city AG