ടെറോണ്ടോയിൽ ഗോസ്പെൽ മീറ്റിംഗ് ChristianNews On Apr 19, 2024 644 ടെറോണ്ടോ: കേരള ക്രിസ്ത്യൻ അസംബ്ളിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ 21 വരെ 121 നോർഫിഞ്ച് ഡ്രൈവിൽ ഗോസ്പെൽ മീറ്റിംഗ് നടക്കും. ഡോക്ടർ അനു കെന്നത്ത് പ്രസംഗിക്കും. ശുശ്രുഷകൾക്ക് പാസ്റ്റർമാരായ സ്റ്റീവ് ജോർജും ജോനാഥാൻ സാമൂവലും നേതൃത്വം നൽകും. 644 Share
Comments are closed.