Ultimate magazine theme for WordPress.

ഐ പി സി സോഷ്യൽ വെൽഫെയർ ബോർഡ് ഗ്രൂപ്പ്‌ ഫാമിംഗിന് അപേക്ഷ ക്ഷണിച്ചു

കുമ്പനാട് : ഐ പി സി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ്‌ നടപ്പിലാക്കുന്ന ഗ്രൂപ്പ് ഫാമിംഗ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഐ പി സി സഭകളിലെ വിശ്വാസികളായ കർഷകർക്കാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സ്വന്തം ഭൂമിയിലെ, പാട്ടത്തിന് എടുത്തോ സംഘം ചേർന്നോ കൃഷി ചെയ്യുന്നതിനായി ധനസഹായം നൽകും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും : സജി മത്തായി കാതേട്ട് : 9447372726

Sharjah city AG