പി.വൈ.പി.എ യു.എ.ഇ റീജിയൻ സംഘടിപ്പിക്കുന്ന തീസിസ് അവതരണം മാർച്ച് 30 ശനിയാഴ്ച ഉച്ചക്ക് 1 മുതൽ ഷാർജ വർഷിപ്പ് സെൻ്ററിൽ നടക്കും.യു.എ.ഇ റീജിയൻനിലുള്ള 20 ൽ പരം ദൈവസഭകൾ പങ്കെടുക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് പി.വൈ.പി.എ യു.എ.ഇ റീജിയൻ പ്രസിഡന്റ് Pr. ഷിബു മുണ്ടപ്ലാക്കൽ (050-8459417), സെക്രട്ടറി Br. റ്റോജോ തോമസ് (054-5025750) എന്നിവരുമായി ബന്ധപെടുക.
