Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് മല്ലപ്പള്ളി സെൻ്റർ കൺവൻഷൻ

 

മല്ലപ്പള്ളി: ശാരോൻ ഫെലോഷിപ്പ് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 മുതൽ 31 വരെ മല്ലപ്പള്ളി ഈസ്റ്റ് ഗ്രൗണ്ടിൽ നടക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ ടി.എം വർഗീസ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ വി. ജെ തോമസ്കുട്ടി (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി ) , പാസ്റ്റർ ജോൺ വി ജേക്കബ് ( മല്ലപ്പള്ളി റീജിയൻ പാസ്റ്റർ ) , പാസ്റ്റർ ജോസഫ് കുരൃൻ ( മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ ) ,പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ , പാസ്റ്റർ ജോയി പാറക്കൽ തുടങ്ങിയവർ പ്രസംഗിക്കും.

CEM സെന്റർ സെക്ഷൻ പ്രവർത്തന ഉത്ഘാടനവും സൺഡേ സ്കൂൾ CEM സംയുക്ത വാർഷികവും കൺവൻഷൻ ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിക്കും. പാസ്റ്റർ ഗോഡ്സൻ സി സണ്ണി അദ്ധ്യക്ഷത വഹിക്കും. സൺഡേ സ്കൂൾ ഡയറക്ടർ എബ്രഹാം മന്ദമരുതി മുഖ്യസന്ദേശം നൽകും. പാസ്റ്റേഴ്സ് മീറ്റിംഗ് , സഹോദരി സമാജം മീറ്റിംഗ് എന്നിവയും നടക്കും.

Sharjah city AG