Ultimate magazine theme for WordPress.

ലോസ് ഏഞ്ചല്‍സില്‍ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു

 

ലോസ് ഏഞ്ചല്‍സ്: യുഎസിലെ ലോസ് ഏഞ്ചല്‍സിനു സമീപം ഷെര്‍മാന്‍ ഓക്സില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ലോസ് ഏഞ്ചല്‍സില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ ഷെര്‍മാന്‍ ഓക്സില്‍ ആണ് വാൻ നാശനഷ്ടമുണ്ടായിരിക്കുന്നത്.
ഗോള്‍ഡ് കോസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം അംബരചുംബികളായ വീടുകളാല്‍ പ്രശസ്തമാണ്. കാലാവസ്ഥാ വിഭാഗം അപകടസൂചന നല്കിയിരുന്നതിനാല്‍ ഈ മേലയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതിനാല്‍ ആളപായം ഉണ്ടായില്ല. അഗ്നിശമന സേന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Sharjah city AG