പി വൈ പി എ ബഹറിൻ റീജിയൻ: ഡിവൈൻ കോറസ് മ്യൂസിക്കൽ നൈറ്റ് ChristianNews Last updated Mar 11, 2024 26 ബഹറിൻ: പി വൈ പി എ ബഹറിൻ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഡിവൈൻ കോറസ്’ മ്യൂസിക്കൽ നൈറ്റ് ഏപ്രിൽ 10 ബുധനാഴ്ച രാത്രി 7 മുതൽ ഐപിസി ബെഥേൽ ബഹറിൻ ചർച്ച് വില്ലയിൽ സെഹല എമിറേറ്റ്സ് മാർക്കറ്റിന് സമീപത്തു നടക്കും. 26 Share