Pr. ജോജി ജോസഫ്‌ന്റെ പിതാവ് ജോസഫ് തോമസ് (85) നിത്യതയിൽ
കുമ്പനാട് : AG Pr. ജോജി ജോസെഫിന്റെ പിതാവ് ജോസഫ് തോമസ് (85) 12/1/2021 ചൊവ്വാഴ്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ 14/1/2021വ്യാഴാഴിച്ച 9.30am ന് ആരംഭിച്ചു 12 മണിക്ക് കുമ്പനാട് തട്ടേക്കാട്ട് lPC സഭയുടെ സെമിത്തേരിയിൽ. ഭാര്യ: സൂസന്നാമ്മ. മക്കൾ : ജോസ് തോമസ്, മറിയാമ്മ ബാബു, വർഗീസ് ജോസഫ്, ജോർജി ജോസഫ്, കോശി ജോസഫ്.ദുഃഖത്തിയായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക
